Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലം ജൂഡി: ഉന്നതാധികാര ...

പ്ലം ജൂഡി: ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട്​ സമർപ്പിക്കണമെന്ന്​ ഹൈകോടതി

text_fields
bookmark_border
കൊച്ചി: പള്ളിവാസലിലെ പ്ലം ജൂഡി റിസോർട്ടുമായി ബന്ധപ്പെട്ട പരിശോധനക്കും വിലയിരുത്തലിനുമായി േചരുന്ന ഉന്നതാധികാര സമിതിയുടെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. ജിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യ, സംസ്ഥാന, ജില്ല ദുരന്തനിവാരണ സമിതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിെല സമിതി ഇൗ മാസം അഞ്ചിന് യോഗം ചേരുമെന്ന് സർക്കാർ അറിയിച്ചതിെനത്തുടർന്നാണ് തീരുമാനം സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചത്. റിസോർട്ട് പൂട്ടാനുള്ള ഉത്തരവ് ശരിെവച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പ്ലം ജൂഡി റിസോർട്ട് അധികൃതർ നൽകിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story