Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്ത്രീധന നിരോധന നിയമം: ...

സ്ത്രീധന നിരോധന നിയമം: ബോധവത്കരണ സെമിനാര്‍ നടത്തി

text_fields
bookmark_border
അങ്കമാലി: ബ്ലോക്ക് പഞ്ചായത്തി​െൻറയും അഡീഷനല്‍ ഐ.സി.ഡി.എസ് പ്രോജക്ടി​െൻറയും നേതൃത്വത്തില്‍ സ്ത്രീധന നിരോധനനിയമം സംബന്ധിച്ച ബോധവത്കരണ സെമിനാര്‍ നടത്തി. നഗരസഭ ചെയര്‍പേഴ്‌സൻ എം.എ. ഗ്രേസി ഉദ്ഘാടനം ചെയ്തു. ടി.എം. വർഗീസ് അധ്യക്ഷത വഹിച്ചു. എല്‍സി വർഗീസ്, എ.എ. സന്തോഷ്, ശ്യാമള, എ.എസ്. ദിവ്യ, അഞ്ജു ജോസ്, കെ.എസ്. ബീന, പി.ടി. റീന എന്നിവര്‍ സംസാരിച്ചു. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി, അഡ്വ. ഗീത സന്തോഷ് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story