Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസപ്തദിന പ്രഭാഷണ പരമ്പര

സപ്തദിന പ്രഭാഷണ പരമ്പര

text_fields
bookmark_border
കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല താരതമ്യ സാഹിത്യ വിഭാഗത്തി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ഇന്ത്യൻ താരതമ്യ സാഹിത്യം' വിഷയത്തെ ആസ്പദമാക്കിയുള്ള സപ്തദിന പ്രഭാഷണപരമ്പര കവി കെ. സച്ചിദാനന്ദൻ ഉദ്ഘാടനം ചെയ്തു. വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിച്ചു. ഡോ. ടി. വാസുദേവൻ, ഡോ. കെ.വി. അജിത്ത്കുമാർ, ഡോ. സൗമ്യ മുരുകേഷ്, ശ്രീദേവി പി. അരവിന്ദ്, ദിവ്യ യു എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story