Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജില്ല ആശുപത്രിക്ക്...

ജില്ല ആശുപത്രിക്ക് മരുന്ന്​ കൈമാറി

text_fields
bookmark_border
ആലുവ: നഗരത്തിലെ റെസിഡൻറ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ കോറ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അവശേഷിച്ച ശിശുവിഭാഗത്തിലെ മരുന്ന് ജില്ല ആശുപത്രിക്ക് കൈമാറി. ബ്ലഡ്‌ ബാങ്ക് മേധാവി ഡോ. വിജയകുമാറിന് പ്രസിഡൻറ് പി.എ. ഹംസക്കോയ, ഭാരവാഹികളായ എം.എൻ. സത്യദേവൻ കെ.എം. ജമാലുദ്ദീൻ, ഖദീജ സെയ്ദ് മുഹമ്മദ് എന്നിവർ ചേർന്ന് മരുന്ന് കൈമാറി. ക്യാപ്‌ഷൻ ea54 cora കോറ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ അവശേഷിച്ച ശിശുവിഭാഗത്തിലെ മരുന്ന് ജില്ല ആശുപത്രിയിലെ ബ്ലഡ്‌ ബാങ്ക് മേധാവി ഡോ. വിജയകുമാറിന് ഭാരവാഹികൾ കൈമാറുന്നു
Show Full Article
TAGS:LOCAL NEWS 
Next Story