Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗാന്ധിജയന്തി വാരാഘോഷം

ഗാന്ധിജയന്തി വാരാഘോഷം

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി സ​െൻറ് ഫിലോമിനാസ് പബ്ലിക്‌ സ്കൂളില്‍ നടന്ന പ്രിന്‍സിപ്പല്‍ ഫാ. ജോണ്‍ എറണ്യാകുളത്തില്‍ ഉദ്ഘാടനം ചെയ്തു. എബ്രഹാം തോമസ്‌ അധ്യക്ഷത വഹിച്ചു. ഗാന്ധിജയന്തി ദിനാചരണത്തി‍​െൻറ ഭാഗമായി സ്കൂളും പരിസരവും അധ്യാപകരുടെ നേതൃത്വത്തില്‍ വിദ്യാർഥികള്‍ ശുചിയാക്കി. സമാപന ദിവസമായ വെള്ളിയാഴ്ച വിവിധ സ്കൂള്‍ വിദ്യാർഥികള്‍ക്കായി ക്വിസ് മത്സരം നടക്കും.
Show Full Article
TAGS:LOCAL NEWS
Next Story