Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:43 AM GMT Updated On
date_range 3 Oct 2017 5:43 AM GMTകെ.ആർ. ബാലചന്ദ്രൻ അനുസ്മരണം
text_fieldsbookmark_border
കൊച്ചി: കേരള കെട്ടിട നിർമാണ തൊഴിലാളി കോൺഗ്രസ് (കെ.കെ.എൻ.ടി.സി) വാർഷിക ജനറൽ കൗൺസിലും കെ.ആർ. ബാലചന്ദ്രൻ അനുസ്മരണ സമ്മേളനവും നടത്തി. ഹൈബി ഈഡൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്ലസ് ടുവിനും എസ്.എസ്.എൽ.സിക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കുള്ള സ്വർണ മെഡൽ ഡി.സി.സി സെക്രട്ടറി രാജു പി. നായർ വിതരണം ചെയ്തു. ജനറൽ കൗൺസിൽ യോഗം സംസ്ഥാന പ്രസിഡൻറ് കെ.പി. തമ്പി കണ്ണാടൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.എം. രാജു അധ്യക്ഷത വഹിച്ചു.
Next Story