Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെഡിക്കൽ കോളജ്​...

മെഡിക്കൽ കോളജ്​ ജങ്​ഷന്​ സമീപം അപകട പരമ്പര; ഏഴുപേർക്ക്​ പരിക്ക്​

text_fields
bookmark_border
അമ്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജ് ജങ്ഷന് സമീപം അപകട പരമ്പര. ഏഴുപേർക്ക് പരിക്കേറ്റു. ആദ്യം കാറും ഒാേട്ടാറിക്ഷയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇതിന് പിന്നിലായി ബൈക്കും സ്കൂട്ടറുമടക്കം ഇടിച്ചു. തിങ്കളാഴ്ച രാത്രി 9.30ഒാടെയായിരുന്നു സംഭവം. ഒാേട്ടാ ഡ്രൈവർ ബിജു (45), യാത്രക്കാരായ വിജയലക്ഷ്മി (59), സൈനബ (37), ഷീജ (39), ബൈക്ക് യാത്രികരായ സജിത്ത് (35), അഫ്സൽ (23), സ്കൂട്ടർ യാത്രികൻ അനൂപ് (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story