Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Oct 2017 5:39 AM GMT Updated On
date_range 3 Oct 2017 5:39 AM GMTകേരളോത്സവം സമാപന സമ്മേളനം
text_fieldsbookmark_border
എടത്തല: പഞ്ചായത്ത് ജില്ല പഞ്ചായത്തംഗം അസ്ലഫ് പാറേക്കാടൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സാജിത അബ്ബാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻറ് മുംതാസ് ടീച്ചർ, വൈസ് പ്രസിഡൻറ് വി.എം. അബൂബക്കർ എന്നിവർ സമ്മാനം വിതരണം ചെയ്തു. ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ഉണ്ണി, പഞ്ചായത്തംഗങ്ങളായ ആബിദ ശരീഫ്, ജിനില റഷീദ്, ലളിത ഗോപിനാഥ്, എ.എ. മായിൻ, എം.പി. അബ്ദു, ജോൺസൻ ജേക്കബ്, എം.പി. കുഞ്ഞുമുഹമ്മദ്, സി.എം. അഷ്റഫ് എന്നിവർ സംസാരിച്ചു.
Next Story