Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിവരാവകാശനിയമ അവബോധന...

വിവരാവകാശനിയമ അവബോധന ക്ലാസ്​

text_fields
bookmark_border
കൊച്ചി: വിവരാവകാശനിയമം സംബന്ധിച്ച് വ്യാപാരികൾക്കുള്ള സംശയങ്ങൾ ദൂരീകരിക്കാൻ കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകീട്ട് നാലിന് കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് കോൺഫറൻസ് ഹാളിലാണ് ക്ലാസ്. കൂടുതൽ വിവരങ്ങൾക്ക്: 0484 -2355562. വയോജനദിനം ആചരിച്ചു മരട്: വൈറ്റില മണ്ഡലം കോൺഗ്രസ് ന്യൂനപക്ഷ സെൽ വയോജനദിനം ആചരിച്ചു. വൈറ്റില ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറി​െൻറ നേതൃത്വത്തിൽ വയോജനങ്ങളുടെ വീടുകളിൽചെന്ന് ആദരിച്ചു. വൈറ്റില മണ്ഡലം പ്രസിഡൻറ് മുഹമ്മദ് സുധീർ, ബ്ലോക് സെക്രട്ടറിമാരായ കെ.എം. മിഥിലേഷ്, കെ.എ. ഗജേന്ദ്രൻ എന്നിവർ പങ്കെടുത്തു. ഗാന്ധിജിയെ അനുസ്മരിച്ചു മരട്: പൂണിത്തുറ ഗാന്ധിസ്ക്വയറിൽ ഗാന്ധിപ്രതിമക്ക് മുന്നിൽ പൗരാവലി ഗാന്ധിജയന്തി ആഘോഷിച്ചു. സ്വാതന്ത്ര്യസമര സേനാനി തിലകൻ കാവനാൽ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി. തുടർന്ന് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗം എ.ബി. സാബു തുടങ്ങിയവർ പുഷ്പാർച്ചനയും നടത്തി. ---------------------------
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story