Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:32 AM GMT Updated On
date_range 2 Oct 2017 5:32 AM GMTനവരാത്രി ആഘോഷങ്ങൾക്ക് സമാപനം
text_fieldsbookmark_border
ആലുവ: ആലുവ ടാസ് സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങൾ നൃത്തസന്ധ്യയോടെ സമാപിച്ചു. കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നടി ലിജോമോൾ വിതരണം ചെയ്തു. തിരക്കഥാകൃത്ത് ബാബു പള്ളാശേരി, എസ്. േപ്രംകുമാർ, സി.എൻ.കെ. മാരാർ എന്നിവർ സംസാരിച്ചു. നൃത്തസന്ധ്യക്ക് കലാമണ്ഡലം കാർത്തികയും സംഗീതാർച്ചനക്ക് ഫാക്ട് ബി. മോഹനനും നേതൃത്വം നൽകി. ചിത്രം ആലുവ ടാസ് നേതൃത്വത്തിൽ സംഘടിപ്പിച്ച നവരാത്രി ആഘോഷസമാപന സമ്മേളനത്തിൽ നടി ലിജോമോൾ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നു
Next Story