Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎന്‍.എസ്.എസ് കരയോഗം...

എന്‍.എസ്.എസ് കരയോഗം ഭരണസമിതി തെരഞ്ഞെടുപ്പ്​

text_fields
bookmark_border
കൂത്താട്ടുകുളം: ശ്രീകൃഷ്ണവിലാസം എന്‍.എസ്.എസ് കരയോഗം ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍. ശ്യാംദാസ് നേതൃത്വം നല്‍കിയ പാനലിന് ഭൂരിപക്ഷം ലഭിച്ചു. ഭരണസമിതിയിലേക്ക് ആര്‍ . ശ്യാംദാസ്, പി.എസ്. ഗുണശേഖരന്‍, കെ.ആര്‍. സോമന്‍, എസ്. ശരത്, ജി. ബാലചന്ദ്രൻ നായര്‍, അനില്‍കുമാര്‍ പെരുന്താനത്ത്, സി.ആര്‍. ശശിധരൻ നായര്‍, പി. സുരേഷ് കുമാര്‍, എതിര്‍പാനലില്‍നിന്ന് കെ.എസ്. രാജപ്പന്‍ നായര്‍, എന്‍.ആര്‍. കുമാര്‍, വി .എന്‍. മനു എന്നിവർ വിജയിച്ചു. താലൂക്ക് യൂനിയന്‍ സെക്രട്ടറി അജയകുമാറി​െൻറ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. തുടര്‍ന്ന് ചേര്‍ന്ന പൊതുയോഗത്തില്‍ ഭരണസമിതി ഭാരവാഹികളായി ആര്‍. ശ്യാംദാസ് (പ്രസി.), പി.എസ്. ഗുണശേഖരന്‍ മണി ജ്വല്ലേഴ്‌സ് (വൈസ്പ്രസി. ) കെ.ആര്‍. സോമന്‍ (സെക്ര.) ശരത് എസ്.(ജോ. സെക്ര.), ജി. ബാലചന്ദ്രന്‍ നായര്‍ (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story