Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രകൃതിവിരുദ്ധ പീഡനം:...

പ്രകൃതിവിരുദ്ധ പീഡനം: യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
കോതമംഗലം: പത്ത-ാം ക്ലാസ് വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിനെ െപാലീസ് അറസ്റ്റ് ചെയ്തു. നെല്ലിക്കുഴി ഇളമ്പ്ര സ്വദേശി ചുണ്ടാട്ട് ബിജുവിനെയാണ് (36) കോതമംഗലം െപാലീസ് അറസ്റ്റ് ചെയ്തത്. മൊബൈൽ ഫോണിൽ നഗ്ന ചിത്രങ്ങൾ കാണിച്ച് വശീകരിച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. ഒരുവർഷത്തിനിടെ കുട്ടി പലതവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പഠനത്തിൽ വിമുഖത കാണിച്ചതിനെത്തുടർന്ന് നടത്തിയ കൗൺസലിങ്ങിലാണ് പീഡനവിവരം പുറത്തായത്. കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ െപാലീസ് പിടികൂടുകയായിരുന്നു. പിറവം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
TAGS:LOCAL NEWS 
Next Story