Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Oct 2017 5:29 AM GMT Updated On
date_range 2 Oct 2017 5:29 AM GMTശുചീകരിച്ചു
text_fieldsbookmark_border
മൂവാറ്റുപുഴ: പായിപ്ര സൊസൈറ്റിപ്പടി നവയുഗം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിെൻറ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പായിപ്ര സൊസൈറ്റിപ്പടി ജങ്ഷൻ . എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. ശ്രീകാന്ത്, വി.എം. സിദ്ദീഖ്, എം.എ. ഷമീർ, പി.ബി. സാമ്പിത്ത്, എം കെ. കമാൽ, കെ.എസ്. ഷാൽവിൻ , പി.പി. വിഷ്ണു എന്നിവർ നേതൃത്വം നൽകി.
Next Story