Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Oct 2017 5:34 AM GMT Updated On
date_range 1 Oct 2017 5:34 AM GMTപ്രതിഷേധ ജാഥ സംഘടിപ്പിച്ചു
text_fieldsbookmark_border
എടത്തല: ഇന്ധന വില വർധനക്കെതിരെ സി.ഐ.ടി.യു ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ എടത്തല ഈസ്റ്റ് യൂനിറ്റ് ആഭിമുഖ്യത്തിൽ . പി.എൻ. വിനോദ്, എ.കെ. മായാദാസൻ, ബഷീർ, കെ.കെ. പരീത് എന്നിവർ നേതൃത്വം നൽകി. പൊതുയോഗത്തിൽ സി.പി.എം ലോക്കൽ സെക്രട്ടറി ടി.ആർ. അജിത്കുമാർ, യൂനിയൻ ഏരിയ സെക്രട്ടറി ബ്രൈറ്റ്, അയ്യപ്പൻ എന്നിവർ സംസാരിച്ചു. Caption: EA Puka jatha.jpg ഇന്ധന വില വർധനക്കെതിരെ സി.ഐ.ടി.യു ഓട്ടോ ഡ്രൈവേഴ്സ് യൂനിയൻ സംഘടിപ്പിച്ച പ്രതിഷേധ ജാഥയും പൊതുയോഗവും
Next Story