Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
എറണാകുളം വൈ.എം.സി.എ: യുവജന നേതൃപരിശീലന ക്യാമ്പ് -രാവിലെ 9.00 എറണാകുളം കെ.കെ.എൻ.ടി.സി ഹാൾ: കെ.പി. എൽസേബിയൂസ് മാസ്റ്റർ സ്കോളർഷിപ് വിതണം; കെ.ആർ. ബാലചന്ദ്രൻ അനുസ്മരണ സമ്മേളനം -ഉച്ച. 2.00 എറണാകുളം ടി.ഡി റോഡ് ജൈൻ ഭവൻ: വയോജനങ്ങൾക്ക് ആദരം -വൈകു. 4.30 കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയം: യേഹാവയുടെ സാക്ഷികളുടെ കൺവെൻഷൻ -രാവിലെ 9.30 തിരുവാങ്കുളം നഗരസഭ സോണൽ ഒാഫിസ് ഹാൾ: ഗാന്ധിജയന്തി വാരാചരണം ഗാന്ധിയെ വരക്കൽ മത്സരം -ഉച്ച. 2.00 എറണാകുളം കച്ചേരിപ്പടി ആശീർഭവൻ: 'അല്ലിയാമ്പൽ കടവിൽ' പുസ്തക പ്രകാശനം -വൈകു. 4.30 എറണാകുളം അച്യുതമേനോൻ സ്മാരക ഹാൾ: കേബിൾ ടി.വി ഒാപറേറ്റേഴ്സ് ആൻഡ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന സമ്മേളനം -രാവിലെ 10.00 കലൂർ പൊറ്റക്കുഴി ചെറുപുഷ്പ ദൈവാലയം: ദർശന തിരുനാൾ ആഘോഷമായ തിരുനാൾ ദിവ്യബലി -രാവിലെ 9.00 കാക്കനാട് ചെമ്പുമുക്ക് അസീസി വിദ്യാനികേതൻ പബ്ലിക് സ്കൂൾ: സി.ബി.എസ്.ഇ സൗത് സോൺ ഗേൾസ് ഫുട്ബാൾ ഉദ്ഘാടനം -രാവിലെ 9.00 ഉദയംപേരൂർ ഫ്രീ റൂറൽ പബ്ലിക് ലൈബ്രറി ഹാൾ: വിശ്വവയോജന ദിനാചരണം -രാവിലെ 11.00 പബ്ലിക് തിയോസഫിക്കൽ ഹാൾ: ഡോ. ആനിബസൻറി​െൻറ ജന്മദിനാചരണം -വൈകു. 5.00
Show Full Article
TAGS:LOCAL NEWS
Next Story