Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:35 AM GMT Updated On
date_range 29 Nov 2017 5:35 AM GMTഎം.ഫിൽ: സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു
text_fieldsbookmark_border
കാലടി: സംസ്കൃത സർവകലാശാല 2017--18 വർഷത്തെ എം.ഫിൽ േപ്രാഗ്രാം പ്രവേശനത്തിനുള്ള സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റിലുള്ള വിദ്യാർഥികൾ ssusonline.org എന്ന വെബ്സൈറ്റിൽനിന്ന് മെമ്മോ ഡൗൺലോഡ് ചെയ്ത് ബുധനാഴ്ച അതത് ഡിപ്പാർട്ട്മെൻറിൽ ആവശ്യമായ രേഖകളോടെ ഹാജരാവണം.
Next Story