Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Nov 2017 5:32 AM GMT Updated On
date_range 29 Nov 2017 5:32 AM GMTഹജ്ജ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചു
text_fieldsbookmark_border
പറവൂർ: പറവൂർ ഫ്രൈഡേ ക്ലബിെൻറ ഹജ്ജ് ഹെൽപ് ഡെസ്‌ക് കുന്നുകര എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ.പി.കെ. യാക്കൂബ് ഉദ്ഘാടനം ചെയ്തു. ഫ്രൈഡേ ക്ലബ് പ്രസിഡൻറ് എ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഹജ്ജ് വളൻറിയർ നൗഷാദ് ചേന്ദമംഗലം, അൽ-ഷറഫ് ഇമാം മുഹമ്മദ് മൗലവി, കോഒാഡിനേറ്റർ അൻവർ കൈതാരം, അബ്ദുൽ മജീദ്, നാസർ തുടങ്ങിയവർ സംസാരിച്ചു. ഹജ്ജിന് സൗജന്യമായി ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ സൗകര്യമുണ്ട്. കെ.എസ്.ആർ.ടി.സി പഴയ ബസ്സ്റ്റാൻഡിന് സമീപം ബിസ്മി സെൻററിലാണ് ഹെൽപ് ഡെസ്‌ക് പ്രവർത്തിക്കുന്നത്. ep pvr DSC_7026 (1)DSC-7026- പറവൂർ ഫ്രൈഡേ ക്ലബിെൻറ ഹജ്ജ് ഹെൽപ് ഡെസ്‌ക് കുന്നുകര എം.ഇ.എസ് കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. പി.കെ. യാക്കൂബ് ഉദ്ഘാടനം ചെയ്യുന്നു
Next Story