Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2017 5:32 AM GMT Updated On
date_range 28 Nov 2017 5:32 AM GMTഗതാഗത പരിഷ്‌കാരത്തെ എതിര്‍ത്ത് സി.പി.എം
text_fieldsbookmark_border
ആലുവ: നഗരത്തില്‍ നടപ്പിലാക്കിയ വൺവേ പദ്ധതിയെ പൂർണമായി എതിര്‍ത്ത് സി.പി.എം. റൂറല്‍ എസ്.പി ഓഫിസില്‍ ചേര്‍ന്ന യോഗത്തിൽ ആലുവ റൗണ്ട് പദ്ധതി ഉടന്‍ നിർത്തിവെക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു. അശാസ്ത്രീയ ഗതാഗത പരിഷ്കാരത്തെ പാർട്ടി തുടക്കം മുതൽ എതിർത്തിരുന്നു. വ്യാപാരികള്‍ക്കും ഓട്ടോറിക്ഷ തൊഴിലാളികള്‍ക്കും ആലുവ -പെരുമ്പാവൂര്‍ ദേശസാത്കൃത റോഡിലൂടെ വരുന്നവര്‍ക്കും പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എം രംഗത്തെത്തിയത്. വ്യാപാരി വ്യവസായി സംഘടനായ ദി ആലുവ മര്‍ച്ചൻറ്‌സ് അസോസിയേഷനും ഈ നിലപാടുതന്നെയാണ് സ്വീകരിച്ചത്.
Next Story