Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Nov 2017 5:17 AM GMT Updated On
date_range 27 Nov 2017 5:17 AM GMTഫണ്ട് അനുവദിച്ചു
text_fieldsbookmark_border
കൂത്താട്ടുകുളം: തിരുമാറാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ ആടുകുഴി ഹരിജൻ കോളനി റോഡിന് ജോസ് കെ. മാണി എം.പിയുടെ ഫണ്ടിൽനിന്ന് അഞ്ച് ലക്ഷം രൂപ അനുവദിച്ചു. കോളനിയിലെ ഒറ്റപ്പെട്ട പട്ടികജാതി കുടുംബങ്ങളുടെ വീടുകളിലേക്ക് നടപ്പാത നിർമിക്കുന്നതിനും റോഡുകളുടെ പൂർത്തീകരണത്തിനുമായിട്ടാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
Next Story