Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2017 5:35 AM GMT Updated On
date_range 26 Nov 2017 5:35 AM GMTസി.എ വിദ്യാർഥികളുടെ സമ്മേളനം
text_fieldsbookmark_border
കൊച്ചി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ഡൽഹി ബോർഡ് ഓഫ് സ്റ്റഡീസിെൻറ ആഭിമുഖ്യത്തിൽ എറണാകുളം ശാഖയും സി.എ വിദ്യാർഥി അസോസിയേഷനും (സികാസ) ചേർന്ന് സി.എ വിദ്യാർഥികളുടെ വാർഷിക ദ്വിദിന സമ്മേളനം കൊച്ചിയിൽ ആരംഭിച്ചു. മികച്ച പ്രബന്ധം അവതരിപ്പിക്കുന്ന സി.എ വിദ്യാർഥിയെയും ലോക ഗിന്നസ് റെക്കോഡ് കൈവരിച്ച ജോബ് പോട്ടാസ്, വില്യം പാനിപിച്ച, അഭീഷ് പി. ഡൊമിനിക് എന്നിവരെയും ആദരിക്കും. കാപ്ഷൻ കൊച്ചിയില്‍ വെള്ളിയാഴ്ച സമാപിച്ച പതിനൊന്നാമത് ഇന്ത്യന്‍ ഫിഷറീസ് ആൻഡ് അക്വാകള്‍ചര്‍ ഫോറത്തില്‍ മികച്ച പോസ്റ്റര്‍ അവതരണത്തിനുള്ള അവാര്‍ഡ് നേടിയ ഡോ. ടി.ആര്‍. സിബിന്‍. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയില്‍ (കുഫോസ്) േപ്രാജക്ട് സയൻറിസ്റ്റാണ്. കടല്പായലിെൻറ നാനോഘടകങ്ങളെ കുറിച്ചുള്ള പഠനമാണ് പോസ്റ്റര്‍ േപ്രാജക്ടായി അവതരിപ്പിച്ചത്. പടം er1 Dr. Cibin - Photo
Next Story