Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഠന ശിബിരം

പഠന ശിബിരം

text_fields
bookmark_border
ആലുവ: ഹിന്ദു ഐക്യവേദി സാമൂഹിക നീതി കർമസമിതി സംസ്ഥാനതല നവംബർ 26ന് ആലുവ കേശവ സ്‌മൃതി കാര്യാലയം ഒാഡിറ്റോറിയത്തിൽ നടക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു അറിയിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ നടക്കുന്ന ശിബിരം ആർ.എസ്.എസ് പ്രാന്തീയ ധർമജാ ഗരൺ പ്രമുഖ് കെ. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story