Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅഭിഭാഷകനെ...

അഭിഭാഷകനെ തട്ടിക്കൊണ്ടുപോയ കേസ്: ഒരാൾ കൂടി പിടിയിൽ

text_fields
bookmark_border
പറവൂർ: പറവൂർ കോടതിയിലെ അഭിഭാഷകൻ വി.എ. പ്രദീപ്കുമാറിെന തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘത്തിലുണ്ടായിരുന്ന തിരുവനന്തപുരം നെടുമങ്ങാട് സുധീഷ് ഭവനിൽ സുധീഷ് (26) അറസ്റ്റിൽ. എസ്.െഎ കെ.എ. സാബുവി​െൻറ നേതൃത്വത്തിൽ കൊല്ലത്തുനിന്നാണ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. അഭിഭാഷകനെ തട്ടിക്കൊണ്ടുപോകാനെത്തിയ വാഹനത്തിൽ സുധീഷ് ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരം പൊലീസ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിട്ടുള്ളതാണ്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പടം- Ep- ടudheesh-23
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story