Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2017 5:05 AM GMT Updated On
date_range 24 Nov 2017 5:05 AM GMTകേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് ഫൈനൽ ഇന്ന്
text_fieldsbookmark_border
കൊച്ചി: ടീം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷെൻറ ആഭിമുഖ്യത്തിൽ ജോ ആൻസ് കപ്പിനുള്ള പ്രഥമ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്ലീഗിെൻറ ഫൈനൽ വെള്ളിയാഴ്ച കളമശ്ശേരി സെൻറ് പോള്‍സ് കോളജ് മൈതാനത്ത് നടക്കും . ടീം മെലഡി ഹീറോസും സി.എം.സിയും തമ്മിലാണ് ഫൈനല്‍. വെള്ളിയാഴ്ച രാവിലെ ലൂസേഴ്സ് ഫൈനൽ മത്സരത്തിൽ ടീം പ്രൊഡ്യൂസേഴ്സും മാ ഫൈറ്റേഴ്സും മത്സരിക്കും. വൈകീട്ട് ഏഴിന് കൊച്ചിയിലെ ഹോട്ടലില്‍ സമ്മാനദാനം നടക്കും.
Next Story