Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2017 4:59 AM GMT Updated On
date_range 23 Nov 2017 4:59 AM GMTബാലശാസ്ത്ര കോൺഗ്രസ്
text_fieldsbookmark_border
കൊച്ചി: ശാസ്ത്ര ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ എട്ട് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് 'ശാസ്ത്ര 2017-18' പേരിൽ നടത്തും. ജനുവരി 19, 20 തീയതികളിൽ ഇടപ്പള്ളി കാംപ്യൻ സ്കൂളിൽ നടക്കുന്ന പരിപാടി ശാസ്ത്ര ട്രസ്റ്റ് റോട്ടറി ക്ലബ് ഒാഫ് കൊച്ചിൻ ലോർഡ്സുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. അപേക്ഷകർ 27ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യാനുള്ള വെബ്സൈറ്റ്: www.shastra.net.in ഫോൺ: 0484 2347613, 2349973. പരിപാടികൾ ഇന്ന് എറണാകുളം സിറ്റി ഹോസ്പിറ്റൽ: സൗജന്യ സ്ത്രീരോഗ പരിശോധന ക്യാമ്പ് 'സ്ത്രീ സൗഖ്യം-2017' -രാവിലെ 9.00 ചേരാനല്ലൂർ തൈക്കാവ് ജങ്ഷൻ: കെ.പി.എം.എസ് യൂനിയൻ പ്രതിഷേധ മാർച്ച് -വൈകു. 5.00 കേരള ഫൈൻആർട്സ് സൊസൈറ്റി ഹാൾ: ആശ്രയ കൊട്ടാരക്കരയുടെ നാടകം 'ഇതു പൊതുവഴിയാണ്' -വൈകു. 6.30 ഹൈേകാടതി ജങ്ഷൻ ലാലൻ ടവർ: ഗോശ്രീ മനുഷ്യാവകാശ സംരക്ഷണസമിതി സമരപ്രഖ്യാപനവും ഒപ്പുശേഖരണവും -രാവിലെ 10.00
Next Story