Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightതാരങ്ങളില്ലാത്ത സിനിമ...

താരങ്ങളില്ലാത്ത സിനിമ വിജയിക്കില്ലെന്ന മുൻവിധി​ പ്രശ്​നം

text_fields
bookmark_border
കൊച്ചി: താരങ്ങളില്ലാത്ത സിനിമ വിജയിക്കില്ലെന്ന മുൻവിധി കാരണം നല്ല കഥയാണെങ്കിലും തിയറ്ററും പ്രൊഡ്യൂസറെയും വിതരണക്കാരെയും കിട്ടാൻ ബുദ്ധിമുട്ടാണെന്നും ഇതാണ് താൻ േനരിട്ട പ്രധാന പ്രശ്നമെന്നും ചലച്ചിത്ര സംവിധായകൻ സുനിൽ ഇബ്രാഹിം. വെള്ളിയാഴ്ച റിലീസ് ചെയ്ത 'വൈ' എന്ന ത​െൻറ പുതിയ ചിത്രത്തി​െൻറ വിശേഷങ്ങൾ പങ്കുവെക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല കഥയും കഥാപാത്രങ്ങളും ഉണ്ടെങ്കിൽ ജനം സിനിമ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ സഹനിർമാതാവായ റഹീം, ധീരജ് രവി, ജിൻസ് ഭാസ്കർ, ദിൽജിത്ത് റോയ് എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story