Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Nov 2017 5:41 AM GMT Updated On
date_range 21 Nov 2017 5:41 AM GMTഹസ്തലിഖിത ഗ്രന്ഥങ്ങൾ ക്ഷണിക്കുന്നു
text_fieldsbookmark_border
കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹസ്തലിഖിത ഗ്രന്ഥശാലയും ഗവേഷണകേന്ദ്രവും സ്ഥാപിക്കുന്നു. അമൂല്യ ഗ്രന്ഥങ്ങൾ സർവകലാശാലയ്ക്ക് നൽകുവാനോ അവയുടെ ഡിജിറ്റൽ പകർപ്പ് എടുത്ത് സംരക്ഷിക്കാൻ സഹകരിക്കാനോ തയാറുള്ളവർ ബന്ധപ്പെടണമെന്ന് സർവകലാശാല അറിയിച്ചു. ഫോൺ: -9446563583, ഓഫിസ് -- -0484-2463380
Next Story