Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഫിലിം പ്രൊഡ്യൂസേഴ്സ്...

ഫിലിം പ്രൊഡ്യൂസേഴ്സ് ലീഗ് 20 മുതൽ

text_fields
bookmark_border
കൊച്ചി: ടീം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ പ്രഥമ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് പ്രീമിയര്‍ ലീഗ് 20 മുതല്‍ 24 വരെ കളമശ്ശേരി സ​െൻറ് പോള്‍സ് കോളജ് മൈതാനത്ത് നടക്കും. മിമിക്രി കലാകാരന്മാരുടേതടക്കമുള്ള ആറ് ടീം പങ്കെടുക്കും. രണ്ട് ഗ്രൂപ്പിലായാണ് മത്സരം. രണ്ട് ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമാണ് സെമിയിൽ മത്സരിക്കുക. 24ന് കൊച്ചിയില്‍ നടക്കുന്ന സമാപന ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ഉണ്ണി ശിവപാൽ, ആഷിഖ് ഉസ്മാൻ, അനിൽ തോമസ് എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story