Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമെട്രോയിലെ മടക്കയാത്ര...

മെട്രോയിലെ മടക്കയാത്ര സൗജന്യം കൊച്ചി വൺ കാർഡുടമകൾക്കും

text_fields
bookmark_border
കൊച്ചി: മെട്രോ ട്രെയിനിലെ മടക്കയാത്ര സൗജന്യം കൊച്ചി വൺ കാർഡുടമകൾക്കും നൽകാൻ തീരുമാനം. കാർഡുടമകൾക്ക് ഇതോടെ ടിക്കറ്റ് നിരക്കിൽ 30 ശതമാനം ഇളവ് ലഭിക്കും. നിലവിൽ ഇത് 20 ശതമാനമായിരുന്നു. ശനിയാഴ്ച മുതൽ ഡിസംബർ 23 വരെയാണ് ഈ ഓഫർ. യാത്ര ചെയ്യുന്ന ദിവസംതന്നെ മടക്കയാത്ര നടത്തിയാൽ സൗജന്യമാകുന്ന രീതിയാണ് കെ.എം.ആർ.എൽ അവതരിപ്പിച്ചത്. ഇത് പ്രഖ്യാപിച്ച േവളയിൽ കൊച്ചി വൺ കാർഡുള്ളവരെ ഒഴിവാക്കിയിരുന്നു. കൂടുതൽ യാത്രക്കാരെ ആകർഷിക്കുന്നതിനാണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്.
Show Full Article
TAGS:LOCAL NEWS
Next Story