Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗുജറാത്തിൽ പാസ്വാ​െൻറ...

ഗുജറാത്തിൽ പാസ്വാ​െൻറ പാർട്ടി മത്സരിക്കില്ല

text_fields
bookmark_border
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്ജനശക്തി പാർട്ടി മത്സരിക്കില്ല. പാർട്ടി മേധാവിയും കേന്ദ്രമന്ത്രിയുമായ രാം വിലാസ് പാസ്വാൻ ബി.ജെ.പിക്ക് പിന്തുണ നൽകി സഖ്യത്തി​െൻറ സജീവ പ്രചാരകനായ നിലക്കാണ് തീരുമാനമെന്ന് എൽ.ജെ.പി പാർലമ​െൻററി ബോർഡ് അധ്യക്ഷൻ ചിരാഗ് പാസ്വാൻ പ്രസ്താവനയിൽ പറഞ്ഞു. ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ദലിത് വോട്ട് ലക്ഷ്യമിട്ട് പാസ്വാനെ നേരത്തേതന്നെ ബി.ജെ.പി പ്രചാരണത്തിനിറക്കിയിരുന്നു.
Show Full Article
TAGS:LOCAL NEWS
Next Story