Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅധ്യാപക നിയമനം

അധ്യാപക നിയമനം

text_fields
bookmark_border
മൂവാറ്റുപുഴ: നിർമല കോളജിൽ േകാമേഴ്‌സ്, ടൂറിസം സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ െഗസ്റ്റ് െലക്ചറർമാരുടെ ഒഴിവുകളുണ്ട്. ഉദ്യോഗാർഥികൾ 22-നുമുമ്പായി കോളജിൽ അപേക്ഷ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും മൂവാറ്റുപുഴ: വിശ്വകര്‍മ സര്‍വിസ് സൊസൈറ്റി താലൂക്ക് യൂനിയന്‍ മഹിളസംഘത്തിെൻയും യൂത്ത് ഫെഡറേഷ‍​െൻറയും സംയുക്ത കണ്‍വെന്‍ഷനും തെരഞ്ഞെടുപ്പും വിശ്വകര്‍മഭവനില്‍ നടന്നു. യോഗം താലൂക്ക് യൂനിയന്‍ പ്രസിഡൻറ് കെ.കെ. ദിനേശ് ഉദ്ഘാടനം ചെയ്തു. മഹിളസംഘം താലൂക്ക് പ്രസിഡൻറ് സുശീലശ്രീലന്‍ അധ്യക്ഷത വഹിച്ചു. യൂനിയന്‍ സെക്രട്ടറി വി.വി. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികൾ: ദീപ ഷാജി(പ്രസി), ജയശ്രി (വൈസ് പ്രസി), അമ്പിളി സുഭാഷ്(സെക്ര), സ്മിത വിനോദ്(ജോ.സെക്ര), രാധ സുഗതന്‍(ട്രഷ). യൂത്ത് ഫെഡറേഷന്‍ ഭാരവാഹികൾ: കെ.ആർ. രജീഷ്(പ്രസി), അരുണ്‍ എസ്.കുമാര്‍(വൈസ് പ്രസി), സന്തോഷ് രാധാകൃഷ്ണന്‍(സെക്ര), ബാലു മനോഹരന്‍(ജോ സെക്ര), സുനീഷ് ഇ. വാസു(ട്രഷ).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story