Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:32 AM GMT Updated On
date_range 17 Nov 2017 5:32 AM GMTഅംഗൻവാടിയിലെ കുട്ടികൾ പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു
text_fieldsbookmark_border
എടത്തല: ശിശുദിനത്തോടനുബന്ധിച്ച് എടത്തല നാലാംമൈൽ 64-ാം നമ്പർ അംഗൻവാടിയിലെ കുട്ടികൾ എടത്തല പൊലീസ് സ്റ്റേഷൻ സന്ദർശിച്ചു. എസ്.ഐ ജോസ് ജോർജ്, ജൂനിയർ എസ്.ഐ രജി രാജ്, സി.പി.ഒമാരായ എ.എം. ഷാഹി, ജമാൽ, അജാസ്, വനിത സി.പി.ഒ റോസ എന്നിവർ ചേർന്ന് കുട്ടികളെ സ്വീകരിച്ചു.
Next Story