Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2017 5:32 AM GMT Updated On
date_range 17 Nov 2017 5:32 AM GMTADD FILE വൈദ്യുതി മുടങ്ങും
text_fieldsbookmark_border
ശ്രീമൂലനഗരം: ചൊവ്വര വൈദ്യുതി സെക്ഷന് കീഴിലെ നെടുവന്നൂർ, വെണ്ണിപറമ്പ്, മുല്ലശ്ശേരി, കണ്ണാട്ടുകുളം എന്നീ ട്രാൻസ്ഫോമറിന് കീഴിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും. കാഞ്ഞൂർ: വൈദ്യുതി സെക്ഷനു കീഴിലെ മൂരിയമംഗലം ട്രാൻസ്ഫോർമറിന്് കീഴിലെ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി മുടങ്ങും. കാലടി: വൈദ്യുതി സെക്ഷന് കീഴിലെ ആര്യംപാറ ട്രാൻസ്ഫോർമറിന് കീഴിലെ പ്രദേശങ്ങളിൽ വെള്ളിയാഴ്ച രാവിലെ ഒൻപതു മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും പെരിയംകുളം ട്രാൻസ്ഫോർമറിന് കീഴിൽ ഉച്ചകഴിഞ്ഞ് രണ്ടു മുതൽ ആറു വരെയും വൈദ്യുതി മുടങ്ങും.
Next Story