Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 5:38 AM GMT Updated On
date_range 15 Nov 2017 5:38 AM GMTഖാദി ബോര്‍ഡില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍
text_fieldsbookmark_border
കൊച്ചി: സി.ബി.സി പദ്ധതിപ്രകാരം വ്യവസായങ്ങള്‍ തുടങ്ങാൻ വായ്പ എടുത്തവരില്‍ കുടിശ്ശിക ഉള്ളവര്‍ക്ക് ഡിസംബര്‍ 31വരെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കാന്‍ ഖാദി ബോര്‍ഡ് യോഗം തീരുമാനിച്ചു. പിഴപ്പലിശ ഒഴിവാക്കിക്കൊണ്ടുളള പദ്ധതിയുടെ ആനുകൂല്യം വായ്പ കുടിശ്ശികയുളള എല്ലാ സംരംഭകരും പ്രയോജനപ്പെടുത്തണമെന്ന് പ്രോജക്ട് ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0484-2339080.
Next Story