Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightmust must ഹൈകമാൻഡിനെ...

must must ഹൈകമാൻഡിനെ കെ.​പി.​സി.​സി​ പ്രതിഷേധം അറിയിച്ചു

text_fields
bookmark_border
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിക്കുവേണ്ടി കോണ്‍ഗ്രസ് എം.പിയും അഭിഭാഷകനുമായ വിവേക് തന്‍ഖ ഹൈകോടതിയില്‍ ഹാജരായതിൽ കെ.പി.സി.സിയുടെ പ്രതിഷേധം ഹൈകമാൻഡിനെ അറിയിച്ചതായി കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. മന്ത്രി ചാണ്ടിക്കെതിരെ കെ.പി.സി.സി പ്രക്ഷോഭത്തിലാണെന്നും മടങ്ങിപ്പോകണമെന്നും തന്‍ഖയെ ഫോണില്‍ ബന്ധപ്പെട്ട് ആവശ്യപ്പെട്ടിരുന്നു. വ്യക്തിബന്ധത്തി​െൻറ പേരിലാണ് തോമസ് ചാണ്ടിക്കുവേണ്ടി ഹാജരായതെന്നാണ് അദ്ദേഹം അറിയിച്ചതെന്നും ഹസൻ വ്യക്തമാക്കി.
Show Full Article
TAGS:LOCAL NEWS
Next Story