Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Nov 2017 4:59 AM GMT Updated On
date_range 15 Nov 2017 4:59 AM GMTനെട്ടൂർ-^കുമ്പളം പാലം നിർമാണം പുനരാരംഭിച്ചു
text_fieldsbookmark_border
നെട്ടൂർ--കുമ്പളം പാലം നിർമാണം പുനരാരംഭിച്ചു നെട്ടൂർ: തൊഴിൽ- തർക്കത്തെ തുടർന്ന് മുടങ്ങിക്കിടന്ന നെട്ടൂർ--കുമ്പളം പാലം നിർമാണം പുനരാരംഭിച്ചു. ചൊവ്വാഴ്ച രാവിലെയാണ് പണി പുനരാരംഭിച്ചത്. പണി നിലച്ചതിനെത്തുടർന്ന് നാട്ടുകാർ ജനകീയ സമിതി രൂപവത്കരിച്ച് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നേതാക്കൾ ഇടപെട്ട് ചർച്ചയിലൂടെ തൊഴിൽതർക്കം പരിഹരിച്ച് നിർമാണം പുനരാരംഭിക്കുകയായിരുന്നു.
Next Story