Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2017 5:35 AM GMT Updated On
date_range 11 Nov 2017 5:35 AM GMTകൊച്ചി കപ്പല്‍ശാലക്ക് 100.21 കോടി ലാഭം
text_fieldsbookmark_border
കൊച്ചി: നടപ്പ് സാമ്പത്തിക വര്‍ഷത്തിെൻറ രണ്ടാം പാദത്തില്‍ കൊച്ചി കപ്പല്‍ശാലക്ക് 100.21 കോടി രൂപ അറ്റാദായം. ധനകാര്യ വര്‍ഷത്തില്‍ 583.24 കോടിയാണ് മൊത്ത വരുമാനം. ഈ വര്‍ഷം പ്രതി ഓഹരി വരുമാനം 7.93 രൂപയാണ്. സെപ്റ്റംബര്‍ 30ന് അവസാനിച്ച അർധ വര്‍ഷത്തില്‍ മൊത്ത വരുമാനം 1139.49 കോടിയും അറ്റാദായം 191.36 കോടിയുമാണ്. 15.97 രൂപയാണ് അർധ വര്‍ഷത്തില്‍ പ്രതി ഓഹരി വരുമാനം.
Next Story