Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇന്ന് പ്രത്യേക...

ഇന്ന് പ്രത്യേക മന്ത്രിസഭായോഗം

text_fields
bookmark_border
തിരുവനന്തപുരം: സോളാർ കമീഷൻ റിപ്പോർട്ടി‍​െൻറ അടിസ്ഥാനത്തിൽ സ്വീകരിക്കേണ്ട തുടർനടപടികളെക്കുറിച്ച് ചർച്ചചെയ്യുന്നതിന് വെള്ളിയാഴ്ച പ്രത്യേക മന്ത്രിസഭായോഗം ചേരും. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ രാവിലെ ഒമ്പതിനാണ് യോഗം. ഇതിനുപുറമേ മറ്റ് അടിയന്തരവിഷയങ്ങളും ചർച്ചക്കെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
Show Full Article
TAGS:LOCAL NEWS
Next Story