Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമനുഷ്യാവകാശ കമീഷൻ...

മനുഷ്യാവകാശ കമീഷൻ സിറ്റിങ്: പരിഗണിച്ചത് 121 പരാതികൾ

text_fields
bookmark_border
ആലുവ: ചൊവ്വാഴ്ച ആലുവ പാലസില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ 121 പരാതികൾ പരിഗണിച്ചു. 12 പരാതികളാണ് പുതിയതായി ലഭിച്ചത്. 21 എണ്ണം കമീഷന്‍ ചെയര്‍മാന്‍ മോഹനദാസ് തീര്‍പ്പാക്കി. മറ്റുള്ളവ തീരുമാനങ്ങള്‍ക്കും റിപ്പോര്‍ട്ടുകള്‍ക്കുമായി മാറ്റി.
Show Full Article
TAGS:LOCAL NEWS
Next Story