Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2017 5:39 AM GMT Updated On
date_range 8 Nov 2017 5:39 AM GMTസ്ഥാപകദിനാഘോഷം
text_fieldsbookmark_border
പറവൂർ: കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാപകദിനത്തിൽ വാണിയക്കാട് യൂനിറ്റ് പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു. ജില്ല കമ്മിറ്റി അംഗം സായിഹ ശിഹാബുദ്ദീൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗങ്ങളായ സി.എ. ഷഹീം, മുസ്തഫ റഷീദ്, വി.എം. നഫ്സൽ, ഫർസാന നിസാർ എന്നിവർ നേതൃത്വം നൽകി. യൂനിറ്റ് ഭാരവാഹികളായ നിഹാൽ, വിഷ്ണു, ഷാഹിദ, ജസ്ന എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story