Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമ്പ്യൂട്ടർ...

കമ്പ്യൂട്ടർ വിതരണോദ്​ഘാടനം

text_fields
bookmark_border
മൂവാറ്റുപുഴ: റോട്ടറി ക്ലബ് ഓഫ് മൂവാറ്റുപുഴ ഹെറിറ്റേജ് ടൗണ്‍ യു.പി സ്‌കൂളിന് നല്‍കിയ കമ്പ്യൂട്ടറുകളുടെയും പ്രിൻററി​െൻറയും വിതരണോദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ജസ്റ്റിസ് ചെറിയാന്‍ കെ. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എ. റംലത്ത് ബീഗം, ക്ലബ് മുന്‍ പ്രസിഡൻറ് ജിസ്‌മോന്‍, സിബി ജെയിംസ്, മൂവാറ്റുപുഴ ബി.പി.ഒ രമാദേവി, പി.ടി.എ. പ്രസിഡൻറ് സരിത ബൈജു എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story