Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവാർഷിക സമ്മേളനം

വാർഷിക സമ്മേളനം

text_fields
bookmark_border
ആലുവ: സ​െൻറ് ഡൊമിനിക് ഇടവക ദേവാലയത്തിലെ വിമൻ വെൽഫെയർ സർവിസ് വാർഷികസമ്മേളനം വികാരി ജോൺ തെക്കൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് മേരി വർഗീസ് അധ്യക്ഷത വഹിച്ചു. സഹവികാരി അനിൽ കിളിയേലിക്കുടി, കുടുംബ കേന്ദ്രകമ്മിറ്റി വൈസ് ചെയർമാൻ ഡൊമിനിക് കാവുങ്കൽ, സി. വിൻസൻസിയ, മോളി സണ്ണി, ജോർജ് കോട്ടൂരാൻ, എമിലി തോംസൺ, മേരി സ്‌റ്റീഫൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story