Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2017 5:29 AM GMT Updated On
date_range 5 Nov 2017 5:29 AM GMTചെറുകിട ഇടത്തരം വ്യവസായസംഗമം എട്ടിന്
text_fieldsbookmark_border
കൊച്ചി: സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ഒൺട്രപ്രണർഷിപ് സൗത്ത് ഇന്ത്യൻ ബാങ്കുമായി സഹകരിച്ച് ചെറുകിട ഇടത്തരം വ്യവസായസംഗമം സംഘടിപ്പിക്കും. ഇൗ മാസം എട്ട്, ഒമ്പത് തീയതികളിൽ കളമശ്ശേരി കിൻഫ്ര പാർക്കിലെ സൈം കാമ്പസിൽ നടക്കുന്ന ദ്വിദിന സംഗമത്തിൽ വ്യവസായികൾക്ക് മാനേജ്മെൻറ് വികസന പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ഡോ. ജോസഫ് ചെറുകരയെ (9447010487) ബന്ധപ്പെടണം.
Next Story