Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇടിമിന്നലിൽ...

ഇടിമിന്നലിൽ ഗൃഹോപകരണങ്ങൾ നശിച്ചു

text_fields
bookmark_border
ആലുവ: വ്യാഴാഴ്ച വൈകീട്ടുണ്ടായ മിന്നലിൽ എടയപ്പുറത്ത് വീടുകളിലെ ഗൃഹോപകരണങ്ങൾ നശിച്ചു. ശക്തമായ മഴയും ഇതോടൊപ്പമുണ്ടായി. ടി.വി, റഫ്രിജറേറ്റർ, ഫാൻ, കമ്പ്യൂട്ടർ, മോേട്ടാർ, എ.സി എന്നിങ്ങനെ നിരവധി ഉപകരണങ്ങൾ നശിച്ചു. ടൗൺഷിപ് റെസിഡൻറ്സ് അസോസിയേഷൻ അംഗമായ ചെറുപിള്ളി സുധാകര​െൻറ വീട്ടിലെ ടി.വി, റഫ്രിജറേറ്റർ, ലൈറ്റുകൾ എന്നിവ പ്രവർത്തനരഹിതമായി. വെളിയത്ത് ഷിബുവി‍​െൻറ വീട്ടിലെ ടി.വിക്കും കേടുപാടുണ്ടായി. കൂടാതെ, നിരവധി വീടുകളിലും നാശനഷ്ടമുണ്ടായി.
Show Full Article
TAGS:LOCAL NEWS
Next Story