Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightലഹരി വിരുദ്ധ

ലഹരി വിരുദ്ധ ബോധവൽകരണം

text_fields
bookmark_border
ആലുവ: ശിശുരോഗ വിദഗ്ധരുടെ സംഘടനയായ ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് മധ്യകേരള ശാഖയുടെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. ആലുവ സ​െൻറ് മേരീസ് ഹൈസ്‌കൂളിലെ വിദ്യാർഥികൾക്കാണ് ക്ലാസ് സംഘടിപ്പിച്ചത്. എറണാകുളം -അങ്കമാലി അതിരൂപത കോർപറേറ്റ് വിദ്യഭ്യാസ ഏജൻസി ജനറൽ മാനേജർ ഫാ. എബ്രഹാം ഒളിയപുറത്ത് ഉദ്ഘാടനം ചെയ്തു. നജാത്ത് ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനായ ഡോ. എം.എ. സജിത്ത് ക്ലാസെടുത്തു.
Show Full Article
TAGS:LOCAL NEWS
Next Story