Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജനജാഗ്രത യാത്രക്ക്...

ജനജാഗ്രത യാത്രക്ക് സ്വീകരണം

text_fields
bookmark_border
ആലുവ: പറവൂർ കവലയിൽ ജാഥയെ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് തോട്ടക്കാട്ടുകര പ്രിയദർശിനി ടൗൺ ഹാളിലേക്ക് സ്വീകരിച്ചത്. സി.പി.ഐ മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ് നേതാവ് ബാബു കാർത്തികേയൻ, സി.പി.ഐ ജില്ല സെക്രട്ടറി പി. രാജു, സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം ടി.കെ. മോഹനൻ, കോൺഗ്രസ്-എസ് സംസ്‌ഥാന സെക്രട്ടറി ഇ.കെ. മുരളീധരൻ, ജനതാദൾ-എസ് നേതാവ് സലീം എടത്തല, എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവീനർ കെ.എം. കുഞ്ഞുമോൻ, സി.പി.എം ഏരിയ സെക്രട്ടറി വി. സലീം, അനിൽ കാ‌ഞ്ഞിലി, പി.എസ്. അഷറഫ്, ടി.എൻ. സോമൻ, പി. നവകുമാരൻ, രാജു തോമസ്, ഡോ. മുകുന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story