Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅന്നാലിയം റൂഫിങ്​...

അന്നാലിയം റൂഫിങ്​ ഷീറ്റ്​ ഉടൻ വിപണിയിൽ

text_fields
bookmark_border
ബിസിനസ് കൊച്ചി: കേരളത്തിലെ പ്രമുഖ അലുമിനിയ പാത്ര നിർമാതാക്കളായ അന്ന-കിെറ്റക്സ് ഗ്രൂപ് വൈവിധ്യവത്കരണത്തി​െൻറ ഭാഗമായി ഉൽപന്നശ്രേണി വിപുലീകരിക്കുന്നു. ഇതി​െൻറ ഭാഗമായി അന്നാലിയം എന്ന പേരിൽ റൂഫിങ് ഷീറ്റുകൾ ഉടൻ വിപണിയിലിറക്കും. ഗുണമേന്മയുള്ള കളർ കോട്ടിങ് ഉറപ്പ് നൽകുന്നതിനൊപ്പം ആകർഷക വിലയിലും വിവിധ വർണങ്ങളിലും ലഭിക്കും. വിവരങ്ങൾക്ക്: 9846315525, 0484 2680700.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story