Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമൂവാറ്റുപുഴയിൽ...

മൂവാറ്റുപുഴയിൽ കടയടപ്പ് സമരം പൂർണം

text_fields
bookmark_border
മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ആഹ്വാനം ചെയ്ത കടയടപ്പ് സമരം മൂവാറ്റുപുഴയിൽ പൂർണം. മേഖലയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. പായിപ്ര, വാളകം, മാറാടി, ആരക്കുഴ, ആവോലി, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന തുടങ്ങിയ പഞ്ചായത്തുകളിലും കടകളൊന്നും തുറന്നില്ല.
Show Full Article
TAGS:LOCAL NEWS 
Next Story