Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗവ. ലോ കോളജില്‍...

ഗവ. ലോ കോളജില്‍ ​െഗസ്​റ്റ്​ അധ്യാപക ഒഴിവ്

text_fields
bookmark_border
കൊച്ചി: എറണാകുളം ഗവ. ലോ കോളജില്‍ 2017---'18 അധ്യയന വര്‍ഷത്തില്‍ പൊളിറ്റിക്‌സ് വിഭാഗത്തില്‍ െഗസ്റ്റ് അധ്യാപക​െൻറ ഒരു ഒഴിവുണ്ട്. എറണാകുളം കോളജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തില്‍ െഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള യു.ജി.സി മാനദണ്ഡമനുസരിച്ച് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നവംബര്‍ നാലിന് രാവിലെ 11-ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story