Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Nov 2017 11:11 AM IST Updated On
date_range 2 Nov 2017 11:11 AM ISTകെട്ടിടത്തിൽ അലാറം അടിച്ചത് പരിഭ്രാന്തി പരത്തി
text_fieldsbookmark_border
മൂവാറ്റുപുഴ: ബാങ്ക് ശാഖയടക്കം പ്രവർത്തിക്കുന്ന കെട്ടിടത്തിൽനിന്ന് അപായസൂചകമായ അലാറം അടിച്ചത് പരിഭ്രാന്തി പരത്തി. തീ പിടിച്ചതാണന്ന സന്ദേശത്തെത്തുടർന്ന് ഫയർ ഫോഴ്സും പൊലീസുമെത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. നഗരത്തിലെ വെള്ളൂർക്കുന്നത്തെ കെട്ടിടത്തിൽനിന്ന് ബുധനാഴ്ച രാത്രി എേട്ടാടെയാണ് അപായ സൈറൺ മുഴങ്ങിയത്. വിവരമറിയിച്ചതിനെത്തുടർന്ന് എത്തിയ ഫയർ ഫോഴ്സ് സംഘം കെട്ടിടത്തിെൻറ മൂന്നുനിലകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മിന്നലിൽ സൈറൺ തകരാറിലായതാണ് കാരണമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story