Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകിണറ്റിൽ വീണ പോത്തിനെ...

കിണറ്റിൽ വീണ പോത്തിനെ രക്ഷപ്പെടുത്തി

text_fields
bookmark_border
കോതമംഗലം: 35 അടിയിലേറെ താഴ്ചയുള്ള കിണറ്റിൽ വീണ പോത്തിനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കുളങ്ങാട്ടുകുഴി ചിറ്റേത്തുക്കുടി മക്കാറി​െൻറ വീട്ടിലെ ആൾമറയുള്ള 35 അടി താഴ്ചയും 20 അടിയിലേറെ വെള്ളവുമുള്ള കിണറ്റിലാണ് ബുധനാഴ്ച രാവിലെ പോത്ത് വീണത്. വിവരം അറിഞ്ഞെത്തിയ കോതമംഗലം ഫയർ ഫോഴ്സിലെ അസി. സ്റ്റേഷൻ ഓഫിസർ ബിനുവി‍​െൻറ നേതൃത്വത്തിൽ ലീഡിങ് ഫയർമാൻ സുനിൽ കുമാർ, ഫയർമാൻമാരായ ആബിദ്, സന്തോഷ്, സാനു വത്സൻ, സി.എസ്. അനിൽ എന്നിവരടങ്ങുന്ന സംഘം ഏറെ നേരേത്ത പരിശ്രമത്തെത്തുടർന്നാണ് പോത്തിനെ പുറത്തെടുത്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story